Home Books
Orders
Cart More
Theme
Home Books Events Authors Categories New Arrivals Trending
Login Register
Ramyakam by KAMALA GOVIND by GV - L2 - GRANDHA VAHAK
× Book cover
Ramyakam by KAMALA GOVIND
1 / 1
Click to zoom

Ramyakam by KAMALA GOVIND

GV - L2
Category Fiction Sub Novels Language Malayalam
Available for Borrowing
Quick Look: MLFINO-Ram-001 മമ്മിയുടെ പൊന്നുമോള്‍ക്ക്‌ എന്ത്‌ അറിയണം? എന്തു സത്യമാണറിയേണ്ടത്‌?
ചോദിക്കു. മോളെ മമ്മി എന്തെങ്കിലും മറച്ചിട്ടുണ്ടോ? മറയ്‌ക്കാ‌ന്‍ ഈ മമ്മിക്കു
കഴിയുമോ? റീത്തയുടെ നെഞ്ചില്‍ ഒരു വിറയല്‍ ബാധിച്ചു.
ഐവി തുറിച്ചുനോക്കി ഒരു നിമിഷം കൂടി നിന്നു. “എന്നെ പ്രസവിച്ചതാരാണ്‌?
ഒട്ടും അറയ്‌ക്കാതെ പതറാതെയുളള ഉറച്ച ചോദ്യം.
മമ്മിയുടെ പൊന്നുമോള്‍ക്ക്‌ എന്ത്‌ അറിയണം? എന്തു സത്യമാണറിയേണ്ടത്‌?