Home Books
Orders
Cart More
Theme
Home Books Events Authors Categories New Arrivals Trending
Login Register
Enniloode by Kunjunni by GV - L2 - GRANDHA VAHAK
× Book cover
Enniloode by Kunjunni
1 / 2
Click to zoom
Thumbnail 1 Thumbnail 2

Enniloode by Kunjunni

GV - L2
Category Non-Fiction Sub Autobiography Language Malayalam
Available for Borrowing
Quick Look: MLNFAB-Enn-001 എന്നിലൂടെ (Enniloode) എന്ന പുസ്തകം കുഞ്ഞുണ്ണി മാഷിന്റെ ആത്മകഥയാണ്. അനന്തകോടി ജീവജാലങ്ങള്‍ക്കിടയില്‍ അഞ്ഞൂറുകോടി മനുഷ്യര്‍ക്കിടയില്‍ ഒരാള്‍ മാത്രമാണ് താനെന്ന് പറഞ്ഞ കുഞ്ഞുണ്ണിമാഷിന്റെ ജീവിതവും എഴുത്തും പടര്‍ന്ന ആഴങ്ങള്‍ തെളിനീരിലെന്നപോലെ ഈ കൃതിയിലൂടെ കാണാം.
എന്നിലൂടെ (Enniloode) എന്ന പുസ്തകം കുഞ്ഞുണ്ണി മാഷിന്റെ ആത്മകഥയാണ്. അനന്തകോടി ജീവജാലങ്ങള്‍ക്കിടയില്‍ അഞ്ഞൂറുകോടി മനുഷ്യര്‍ക്കിടയില്‍ ഒരാള്‍ മാത്രമാണ് താനെന്ന് പറഞ്ഞ കുഞ്ഞുണ്ണിമാഷിന്റെ ജീവിതവും എഴുത്തും പടര്‍ന്ന ആഴങ്ങള്‍ തെളിനീരിലെന്നപോലെ ഈ കൃതിയിലൂടെ കാണാം.