KUTTIKKALAM by K A BEENA
GV - L2
Category
Non-Fiction
Sub
Literature
Language
Malayalam
Available for Borrowing
Quick Look:
MLNFCU-Kut-001 കുട്ടിക്കാലം ഓര്‍മ്മകളുടെ പൂക്കാലമായി മനസ്സില്‍ നിറയുന്നു. ദൃശ്യചാരുതകള്‍,
രുചികള്‍, മണങ്ങള്‍ എല്ലാം. ഓരോരുത്തര്‍ക്കും ഓരോ കുട്ടിക്കാലമുണ്ട്. ഓരോ
ദേശത്തിനും ഓരോ ഭാഷയ്ക്കും ഓരോ മതത്തിനും ജാതിക്കും ഒക്കെയുണ്ട് ഓരോരോ
കുട്ടിക്കാലങ്ങള്‍. ഓരോ വ്യത്യസ്തങ്ങളായ കുട്ടിക്കാലങ്ങളുടെയും
പൊതുസ്വഭാവമെന്തെന്നുള്ള അന്വേഷണമാണ് ഈ കൃതി. വീടും പറമ്പും, ചുറ്റുമുള്ള
പ്രപഞ്ചം, മഴ, പള്ളിക്കൂടം, കാഴ്ചകള്‍, കളിപ്പാട്ടങ്ങള്‍, ആഘോഷങ്ങള്‍, വായന,
കളിയൊച്ചകള്‍… അങ്ങനെ യങ്ങനെ വര്‍ണ്ണാഭമായ ഒരു കാലത്തെക്കുറിച്ചുള്ള
തിരിഞ്ഞുനോട്ടമായി ഇതിനെ കരുതാം. ഈ പുസ്തകത്തെ ഓരോരുത്തര്‍ക്കും
പൂരിപ്പിക്കാം, അവരവരുടെ കുട്ടിക്കാലങ്ങളുടെ ഗൃഹാതുരത്വ ത്തെയും
നോവുകളെയും ആഹ്ലാദങ്ങളെയുമെല്ലാം ചേര്‍ത്തുവെച്ചുകൊണ്ട്…
കുട്ടിക്കാലം ഓര്‍മ്മകളുടെ പൂക്കാലമായി മനസ്സില്‍ നിറയുന്നു. ദൃശ്യചാരുതകള്‍,
രുചികള്‍, മണങ്ങള്‍ എല്ലാം. ഓരോരുത്തര്‍ക്കും ഓരോ കുട്ടിക്കാലമുണ്ട്. ഓരോ
ദേശത്തിനും ഓരോ ഭാഷയ്ക്കും ഓരോ മതത്തിനും ജാതിക്കും ഒക്കെയുണ്ട് ഓരോരോ
കുട്ടിക്കാലങ്ങള്‍. ഓരോ വ്യത്യസ്തങ്ങളായ കുട്ടിക്കാലങ്ങളുടെയും
പൊതുസ്വഭാവമെന്തെന്നുള്ള അന്വേഷണമാണ് ഈ കൃതി. വീടും പറമ്പും, ചുറ്റുമുള്ള
പ്രപഞ്ചം, മഴ, പള്ളിക്കൂടം, കാഴ്ചകള്‍, കളിപ്പാട്ടങ്ങള്‍, ആഘോഷങ്ങള്‍, വായന,
കളിയൊച്ചകള്‍... അങ്ങനെ യങ്ങനെ വര്‍ണ്ണാഭമായ ഒരു കാലത്തെക്കുറിച്ചുള്ള
തിരിഞ്ഞുനോട്ടമായി ഇതിനെ കരുതാം. ഈ പുസ്തകത്തെ ഓരോരുത്തര്‍ക്കും
പൂരിപ്പിക്കാം, അവരവരുടെ കുട്ടിക്കാലങ്ങളുടെ ഗൃഹാതുരത്വ ത്തെയും
നോവുകളെയും ആഹ്ലാദങ്ങളെയുമെല്ലാം ചേര്‍ത്തുവെച്ചുകൊണ്ട്...