KAMBIRANTHALINTE VELICHAM by Ashtamoorthy
GV - L2
Category
Non-Fiction
Sub
Autobiography
Language
Malayalam
Available for Borrowing
Quick Look:
MLNFAB-KamRanVel-001 നാടും നഗരവും നാള്‍തോറും മാറിക്കൊണ്ടിരിക്കുമ്പോള്‍ ഓര്‍മ്മകളുടെ
കമ്പിറാന്തല്‍വെട്ടത്തില്‍ പഴയകാലത്തെ തോറ്റിയെടുക്കുകയാണ് അഷ്ടമൂര്‍ത്തി.
നാട്ടുപഴമകളുടെ, വീട്ടുവഴക്കങ്ങളുടെ, തൊടികളുടെ, പാടങ്ങളുടെ,
പുഴയിറമ്പുകളുടെ തോറ്റംപാട്ടുകള്‍ അവയില്‍നിന്ന് ഒഴുകിയെത്തുന്നു.
ഓര്‍മ്മകളുടെ വെളിച്ചപ്പൊട്ടുകള്‍ മിന്നുന്ന വഴിയിലൂടെ ഒട്ടും
ധൃതിവെക്കാതെയുള്ള ഈ നടപ്പില്‍ പോയ് മറഞ്ഞ കാലവും കൂട്ടുനടക്കുന്നു.
നാടും നഗരവും നാള്‍തോറും മാറിക്കൊണ്ടിരിക്കുമ്പോള്‍ ഓര്‍മ്മകളുടെ