Home Books
Orders
Cart More
Theme
Home Books Events Authors Categories New Arrivals Trending
Login Register
RAGAM BHAIRAVI by UMBAYEE by GV - L2 - GRANDHA VAHAK
× Book cover
RAGAM BHAIRAVI by UMBAYEE
1 / 1
Click to zoom

RAGAM BHAIRAVI by UMBAYEE

GV - L2
Category Non-Fiction Sub Autobiography Language Malayalam
Available for Borrowing
Quick Look: MLNFAB-RagBha-001 മലയാള സംഗീതപ്രേമികളെ ഗസല്‍ മഴയില്‍ നനയിച്ച ഉംബായിയുടെ ആത്മകഥ.
അന്യൂനവും അനന്യവും അസാധാരണവുമായ ആ ആലാപനത്തിനു പിന്നില്‍
കെടുതികളുടെയും ദാരിദ്ര്യത്തിന്റെയും ജീവിതാനുഭവങ്ങളുടെയും ചൂടും ചൂരുമുണ്ട്.
സിനിമാക്കഥയെപ്പോലും അതിശയിപ്പിക്കുന്ന ആ ജീവിതം ഇതാ
അക്ഷരങ്ങളിലേക്കാവാഹിച്ചിരിക്കുന്നു. ഈ ആത്മകഥയിലൂടെ ദൈവത്തിന്റെ
ഭാഷ സംഗീതമാണെന്നു നാമറിയും. കല, കലാകാരന്റേതല്ല ഈ
സമൂഹത്തിന്റേതാണെന്നും.
മലയാള സംഗീതപ്രേമികളെ ഗസല്‍ മഴയില്‍ നനയിച്ച ഉംബായിയുടെ ആത്മകഥ.