Home Books
Orders
Cart More
Theme
Home Books Events Authors Categories New Arrivals Trending
Login Register
Swapnadanam by K G George & Taha Madai by GV - L2 - GRANDHA VAHAK
× Book cover
Swapnadanam by K G George & Taha Madai
1 / 1
Click to zoom

Swapnadanam by K G George & Taha Madai

GV - L2
Category Non-Fiction Sub Literature Language Malayalam
Available for Borrowing
Quick Look: MLNFLI-Sw-001 ഒരു കാലഘട്ടത്തിന്റെ ചലച്ചിത്രപരമായ സമാന്തര അന്വേഷണങ്ങള്‍ക്ക്
തുണയായി നിന്ന മുഹമ്മദ് ബാപ്പുവിന്റെ ജീവിതം പകര്‍ത്തുകയാണിവിടെ . കെ ജി
ജോര്‍ജിന്റെ സ്വപ്നാടനം എന്ന സിനിമയുടെ നിര്‍മാതാവായിട്ടാണ് മുഹമ്മദ്
ബാപ്പു സ്വയം പരിചയപ്പെടുത്തുന്നത്. എന്നാല്‍ അതു മാത്രമല്ല അദ്ദേഹം.
കത്തുന്ന ഒരു ജീവിതം അദ്ദേഹം ജീവിച്ചുതീര്‍ത്തിട്ടുണ്ട്. ആ ജീവിതവും അദ്ദേഹം
നിര്‍മിച്ച സ്വപ്നാടനം എന്ന സിനിമയുടെ ഷൂട്ടിംഗ് സ്‌ക്രിപ്റ്റുമാണ് ഈ
പുസ്തകം.
ഒരു കാലഘട്ടത്തിന്റെ ചലച്ചിത്രപരമായ സമാന്തര അന്വേഷണങ്ങള്‍ക്ക്