വിവര്‍ത്തനത്തിലൂടെ വിശ്വസൗഹൃദം വളര്‍ത്താമെന്ന് തെളിയിച്ച ഓമന തന്റെ
ദൗത്യം നിറവേറ്റി ആകസ്മികമായി യാത്ര പറഞ്ഞുപോയി. ധന്യമായ ആ ജീവിതത്തെ
ഈ മനോഹരവിവര്‍ത്തനങ്ങളിലൂടെ നമുക്കെന്നുമോര്‍മ്മിക്കാം.-ഒ.എന്‍ .വി.
വിവര്‍ത്തനകലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഓമന വിവര്‍ത്തനം ചെയ്ത
അതിമനോഹരങ്ങളായ റഷ്യന്‍ ബാലകഥകളുടെ അപൂര്‍വ്വസമാഹാരം. കുട്ടികള്‍
തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒന്ന്
VishvotharaRussian Balakathakal by Omana
₹0.00
MLFIFT-VisRusBal-002 വിവര്‍ത്തനത്തിലൂടെ വിശ്വസൗഹൃദം വളര്‍ത്താമെന്ന് തെളിയിച്ച ഓമന തന്റെ ദൗത്യം നിറവേറ്റി ആകസ്മികമായി യാത്ര പറഞ്ഞുപോയി. ധന്യമായ ആ ജീവിതത്തെ
ഈ മനോഹരവിവര്‍ത്തനങ്ങളിലൂടെ നമുക്കെന്നുമോര്‍മ്മിക്കാം.-ഒ.എന്‍ .വി.
വിവര്‍ത്തനകലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഓമന വിവര്‍ത്തനം ചെയ്ത
അതിമനോഹരങ്ങളായ റഷ്യന്‍ ബാലകഥകളുടെ അപൂര്‍വ്വസമാഹാരം. കുട്ടികള്‍
തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒന്ന്
You need the proper subscription plan to Rent this Book.
Reviews
There are no reviews yet.