ക്സിക്കാറിന്റെ പിന്‍സീറ്റില്‍ ചിറ്റമ്മയുടേയും ശങ്കരന്‍ കുട്ടിയെന്ന
പിശാചിന്റേയും മദ്ധ്യേ ബന്ധിതയായിരുന്നു മാളവിക.
കൈകള്‍ രണ്ടും പിന്നിലേക്കു ചേര്‍ത്തു വച്ച് കെട്ടിയത് ശങ്കരന്‍കുട്ടി ആണ്.
അയാള്‍ ആ ജോലി ചെയ്യുന്നതിനിടയിലാണ് ശബ്ദമുണ്ടാക്കാതിരിക്കാന്‍ ചിറ്റമ്മ
അവളുടെ വായില്‍ തുണി തിരുകി വച്ചത്.
‘’ഞങ്ങളെ കബളിപ്പിച്ചിട്ട് രക്ഷപ്പെടാമെന്ന് നീയീ ജന്മം വിചാരിക്കണ്ട‘’
ചിറ്റമ്മ അവളെ അറിയിച്ചു’‘ നിനക്ക് തീറ്റ തരുന്നത് ഞാനാണെങ്കില്‍ നിന്നെ
അനുസരിപ്പിക്കാനും എനിക്കറിയാം.’‘
Vasantholsavam by G USHA
₹0.00
MLFINO-Vas-001 ക്സിക്കാറിന്റെ പിന്‍സീറ്റില്‍ ചിറ്റമ്മയുടേയും ശങ്കരന്‍ കുട്ടിയെന്ന
പിശാചിന്റേയും മദ്ധ്യേ ബന്ധിതയായിരുന്നു മാളവിക.
കൈകള്‍ രണ്ടും പിന്നിലേക്കു ചേര്‍ത്തു വച്ച് കെട്ടിയത് ശങ്കരന്‍കുട്ടി ആണ്.
അയാള്‍ ആ ജോലി ചെയ്യുന്നതിനിടയിലാണ് ശബ്ദമുണ്ടാക്കാതിരിക്കാന്‍ ചിറ്റമ്മ
അവളുടെ വായില്‍ തുണി തിരുകി വച്ചത്.
‘’ഞങ്ങളെ കബളിപ്പിച്ചിട്ട് രക്ഷപ്പെടാമെന്ന് നീയീ ജന്മം വിചാരിക്കണ്ട‘’
ചിറ്റമ്മ അവളെ അറിയിച്ചു’‘ നിനക്ക് തീറ്റ തരുന്നത് ഞാനാണെങ്കില്‍ നിന്നെ
അനുസരിപ്പിക്കാനും എനിക്കറിയാം.’‘
You need the proper subscription plan to Rent this Book.
-
Subject Books
INDIAN FACISASTHINTE PRATHYASASTRAM by K.S.HARIHARAN
-
Novels
Orikkal by N.Mohan

Reviews
There are no reviews yet.