കേരളത്തിലെ എല്ലാ ഗ്രാമങ്ങളെയും പൊതുവായി ബന്ധിപ്പിച്ച ചില നാടോടി
വിനിമയങ്ങൾ അക്കാലത്ത് നിലനിന്നിരുന്നു. അന്ന് നാട്ടുവഴികൾ
മാഞ്ഞുപോയിരുന്നില്ല. നാടോടിച്ചൂട്ടുകൾ വെളിച്ചം കുത്തിക്കെടു
ത്തിയിരുന്നില്ല. സൈക്കിൾയജ്ഞം, തെരുവുസർക്കസ്സ്, വഴിവാണിഭങ്ങൾ,
ഇന്ദ്രജാലമഹേന്ദ്രജ്വാല പ്രകടനങ്ങൾ, നാടകം, കഥാപ്രസംഗം, നാട്ടുത്സവങ്ങൾ,
ഗ്രാമച്ചന്തകൾ, നേർച്ചസദ്യകൾ, പെരുന്നാളുകൾ എന്നിങ്ങനെ
ഗ്രാമജീവിതങ്ങളെ ഒന്നാക്കിത്തീർക്കുന്ന സാമൂഹിക- സാംസ്‌കാരികാനുഭവങ്ങൾ
ഓർത്തുവയ്ക്കുകയാണിതിൽ. നഷ്ടകാലത്തിന്റെ ഹൃദയരേഖയെന്ന് കരുതാവുന്ന
ഓർമ്മക്കുറിപ്പുകൾ.
VARUVIN KANUVIN – KERALATHE RASIPPICHA KALA KAYIKA by ALANKODE LEELAKRISHNAN
₹0.00
MLNFCU-VarKan-001 കേരളത്തിലെ എല്ലാ ഗ്രാമങ്ങളെയും പൊതുവായി ബന്ധിപ്പിച്ച ചില നാടോടി
വിനിമയങ്ങൾ അക്കാലത്ത് നിലനിന്നിരുന്നു. അന്ന് നാട്ടുവഴികൾ
മാഞ്ഞുപോയിരുന്നില്ല. നാടോടിച്ചൂട്ടുകൾ വെളിച്ചം കുത്തിക്കെടു
ത്തിയിരുന്നില്ല. സൈക്കിൾയജ്ഞം, തെരുവുസർക്കസ്സ്, വഴിവാണിഭങ്ങൾ,
ഇന്ദ്രജാലമഹേന്ദ്രജ്വാല പ്രകടനങ്ങൾ, നാടകം, കഥാപ്രസംഗം, നാട്ടുത്സവങ്ങൾ,
ഗ്രാമച്ചന്തകൾ, നേർച്ചസദ്യകൾ, പെരുന്നാളുകൾ എന്നിങ്ങനെ
ഗ്രാമജീവിതങ്ങളെ ഒന്നാക്കിത്തീർക്കുന്ന സാമൂഹിക- സാംസ്‌കാരികാനുഭവങ്ങൾ
ഓർത്തുവയ്ക്കുകയാണിതിൽ. നഷ്ടകാലത്തിന്റെ ഹൃദയരേഖയെന്ന് കരുതാവുന്ന
ഓർമ്മക്കുറിപ്പുകൾ.
-
Novels
Paris by M MUkundan
-
History
Dhroupadi by Dr P.K.Chandran
-
Spiritual Books
Vishwam Deepmayam-Vishudha Quran by Prof.B.Muhammed Ahamed
-
Literature
CHRISTMAS KATHAKAL by K.S.VENKITACHALAM
Reviews
There are no reviews yet.