തമിഴകത്തുനിന്നെത്തിച്ചേര്‍ന്ന കുട നന്നാക്കുന്ന നാടോടിയായ പിതാവിന്റെ മകനാണ് മുരുകന്‍. ചെറുപ്പത്തിലെ തന്റെ ജീവിതമാര്‍ഗ്ഗത്തിന്റെ വഴികള്‍ അവന്‍ ഹൃദിസ്ഥമാക്കിയിരുന്നു. സ്‌കൂളിന്റെ പടി കയറിയ അവന്‍ ഒരു കുട തീര്‍ത്ത് യുവജനോത്സവത്തിലെ ജേതാവാകുന്നു. അവനു സമ്മാനമായി ലഭിക്കുന്ന വര്‍ണ്ണക്കുട സ്‌നേഹത്തിന്റെയും നന്മയുടെയും അദ്ധ്വാനത്തിന്റെയുമെല്ലാം മഹത്ത്വം വളച്ചുകെട്ടില്ലാതെ പറയുന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനസ്സില്‍ ഒരുപോലെ നക്ഷത്രങ്ങള്‍ വിരിയിക്കുന്നു ഈ ബാലനോവല്‍.
Varnakkudakal by Rasheed Parappanangadi
₹0.00
MLFNO-Vk-001 തമിഴകത്തുനിന്നെത്തിച്ചേര്‍ന്ന കുട നന്നാക്കുന്ന നാടോടിയായ പിതാവിന്റെ മകനാണ് മുരുകന്‍. ചെറുപ്പത്തിലെ തന്റെ ജീവിതമാര്‍ഗ്ഗത്തിന്റെ വഴികള്‍ അവന്‍ ഹൃദിസ്ഥമാക്കിയിരുന്നു. സ്‌കൂളിന്റെ പടി കയറിയ അവന്‍ ഒരു കുട തീര്‍ത്ത് യുവജനോത്സവത്തിലെ ജേതാവാകുന്നു. അവനു സമ്മാനമായി ലഭിക്കുന്ന വര്‍ണ്ണക്കുട സ്‌നേഹത്തിന്റെയും നന്മയുടെയും അദ്ധ്വാനത്തിന്റെയുമെല്ലാം മഹത്ത്വം വളച്ചുകെട്ടില്ലാതെ പറയുന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനസ്സില്‍ ഒരുപോലെ നക്ഷത്രങ്ങള്‍ വിരിയിക്കുന്നു ഈ ബാലനോവല്‍.
-
Subject Books
VIVIDHA SEVANANGALUM NIBANDHANKALUM by KERALA GOVERNMENT
-
Fiction
MAATU by SREERAMAN V K
-
Subject Books
THE YELLOW DEVIL by A.ANIKIN
-
Biography
E.M.S by I.V.Das
-
Biography
LENIN by BIOGRAPHY
Reviews
There are no reviews yet.