ജീവിതം നാം തെരഞ്ഞെടുക്കുന്നതല്ലെന്നും അത് നമ്മെത്തേടി
എത്തുകയാണെന്നും ഓർമ്മിപ്പിക്കുന്ന കൃതി. റിങ്ങിൽ അനേകായിരങ്ങളെ
രസിപ്പിക്കുന്ന സർക്കസ്സ് കലാകാരന്മാരുടെ, കാണികൾ കാണാത്ത കണ്ണീരിൽ
കുതിർന്ന ജീവിതം വരച്ചു കാണിക്കുകയാണ് ശ്രീധരൻ ചമ്പാട്. ഒരു സർക്കസ്സ്
കലാകാരനായി ജീവിച്ചപ്പോഴും അനേകം വേഷങ്ങൾ കെട്ടിയാടേണ്ടി വന്നതിന്റെ
അനുഭവ വെളിച്ചം വായനക്കാർക്ക് പുതിയൊരു ജീവിതാവബോധം പകരാൻ
ഉപയുക്തമായ രീതിയിൽ ആവിഷ്‌കരിച്ചിരിക്കുന്നു.
THAMB PARANJA JEEVITHAM by SREEDHARAN CHAMPAD
₹0.00
MLNFBI-KeGaKe-001 ജീവിതം നാം തെരഞ്ഞെടുക്കുന്നതല്ലെന്നും അത് നമ്മെത്തേടി
എത്തുകയാണെന്നും ഓർമ്മിപ്പിക്കുന്ന കൃതി. റിങ്ങിൽ അനേകായിരങ്ങളെ
രസിപ്പിക്കുന്ന സർക്കസ്സ് കലാകാരന്മാരുടെ, കാണികൾ കാണാത്ത കണ്ണീരിൽ
കുതിർന്ന ജീവിതം വരച്ചു കാണിക്കുകയാണ് ശ്രീധരൻ ചമ്പാട്. ഒരു സർക്കസ്സ്
കലാകാരനായി ജീവിച്ചപ്പോഴും അനേകം വേഷങ്ങൾ കെട്ടിയാടേണ്ടി വന്നതിന്റെ
അനുഭവ വെളിച്ചം വായനക്കാർക്ക് പുതിയൊരു ജീവിതാവബോധം പകരാൻ
ഉപയുക്തമായ രീതിയിൽ ആവിഷ്‌കരിച്ചിരിക്കുന്നു.
You need the proper subscription plan to Rent this Book.
-
Reference Books
MARX- ENGLES MATHATHE PATTI by KARL MARX
-
Novels
Bharathan by KOVILAN
-
Novels
Bommavala by K.Sreekumar
Reviews
There are no reviews yet.