Samanathalam by K Radhkrishnan

0.00

MLFINO-SamTha-001 ഡോക്ടര്‍മാരുടെയും രോഗികളുടെയും രോഗഗ്രസ്തമായ സമൂഹത്തിന്റേയും കഥ
പറയുന്ന കെ.രാധാകൃഷ്ണന്റെ പ്രശസ്തമായ നോവലിന്റെ പുതിയ പതിപ്പ്.
അവതാരിക: എം.ടി.വാസുദേവന്‍ നായര്‍
ആസ്​പത്രിയുടെയും ഡോക്ടര്‍മാരുടെയും കഥ മാത്രമല്ല ബൃഹത്തായ ഈ
നോവല്‍.രോഗഗ്രസ്തമായ ഒരു സമൂഹത്തിന്റെ ചീഞ്ഞളിയുന്ന ശരീരവും
വിഷാണുക്കള്‍ കുടിയേറിവാഴുന്ന മനസ്സും ഒരു സ്‌കാനിങ്ങിനു വിധേയമാക്കുകയാണ്
ഗ്രന്ഥാകാരന്‍ ഈ നോവലില്‍. താളക്കേടുകളുടെ അലകളിലൂടെ നീന്തി, താളാത്മകമായ
ഒരു മേഖലയിലെത്താന്‍ ശ്രമിക്കുന്ന ബാലകൃഷ്ണനും ഭൈരവിയും ജയനും വാണിയും
രതിയും എല്ലാം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ജീവിതമെന്ന നിശബ്ദമായ
നിത്യദുരന്തത്തെയാണ്- എം.ടി.വാസുദേവന്‍ നായര്‍
1995-ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സാഹിത്യപുരസ്‌കാരവും
1997-ലെ അബുദാബി ശക്തി അവാര്‍ഡും നേടിയ കൃതി

You need the proper subscription plan to Rent this Book.

ഡോക്ടര്‍മാരുടെയും രോഗികളുടെയും രോഗഗ്രസ്തമായ സമൂഹത്തിന്റേയും കഥ
പറയുന്ന കെ.രാധാകൃഷ്ണന്റെ പ്രശസ്തമായ നോവലിന്റെ പുതിയ പതിപ്പ്.
അവതാരിക: എം.ടി.വാസുദേവന്‍ നായര്‍
ആസ്​പത്രിയുടെയും ഡോക്ടര്‍മാരുടെയും കഥ മാത്രമല്ല ബൃഹത്തായ ഈ
നോവല്‍.രോഗഗ്രസ്തമായ ഒരു സമൂഹത്തിന്റെ ചീഞ്ഞളിയുന്ന ശരീരവും
വിഷാണുക്കള്‍ കുടിയേറിവാഴുന്ന മനസ്സും ഒരു സ്‌കാനിങ്ങിനു വിധേയമാക്കുകയാണ്
ഗ്രന്ഥാകാരന്‍ ഈ നോവലില്‍. താളക്കേടുകളുടെ അലകളിലൂടെ നീന്തി, താളാത്മകമായ
ഒരു മേഖലയിലെത്താന്‍ ശ്രമിക്കുന്ന ബാലകൃഷ്ണനും ഭൈരവിയും ജയനും വാണിയും
രതിയും എല്ലാം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ജീവിതമെന്ന നിശബ്ദമായ
നിത്യദുരന്തത്തെയാണ്- എം.ടി.വാസുദേവന്‍ നായര്‍
1995-ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സാഹിത്യപുരസ്‌കാരവും
1997-ലെ അബുദാബി ശക്തി അവാര്‍ഡും നേടിയ കൃതി

Reviews

There are no reviews yet.

Be the first to review “Samanathalam by K Radhkrishnan”

Your email address will not be published. Required fields are marked *

Libraryping Cart