നാലു പ്രശ്ത റഷ്യന്‍ സാഹിത്യകാരന്മാര്‍ കുട്ടികള്‍ക്കുവേണ്ടി എഴുതിയ ക്ലാസിക്
കഥകളുടെ സമാഹാരം.
തുര്‍ഗെനോവിന്റെ ബേസിന്‍ താഴ്‌വാരം, ദൊസ്‌തൊയെവ്‌സ്‌കിയുടെ സ്‌കൂള്‍,
ടോള്‍സ്റ്റോയിയുടെ കോക്കസസിലെ തടവുകാരന്‍, ചെക്കോവിന്റെ കഷ്താങ്ക.
കുട്ടികള്‍ക്കെന്നപോലെ മുതിര്‍ന്നവര്‍ക്കും പ്രിയപ്പെട്ടതാണ് ഈ വലിയ
എഴുത്തുകാരുടെ വലിയ കഥകള്‍.
Reviews
There are no reviews yet.