മമ്മിയുടെ പൊന്നുമോള്‍ക്ക് എന്ത് അറിയണം? എന്തു സത്യമാണറിയേണ്ടത്?
ചോദിക്കു. മോളെ മമ്മി എന്തെങ്കിലും മറച്ചിട്ടുണ്ടോ? മറയ്‌ക്കാന്‍ ഈ മമ്മിക്കു
കഴിയുമോ? റീത്തയുടെ നെഞ്ചില്‍ ഒരു വിറയല്‍ ബാധിച്ചു.
ഐവി തുറിച്ചുനോക്കി ഒരു നിമിഷം കൂടി നിന്നു. “എന്നെ പ്രസവിച്ചതാരാണ്?
ഒട്ടും അറയ്‌ക്കാതെ പതറാതെയുളള ഉറച്ച ചോദ്യം.
Ramyakam by KAMALA GOVIND
₹0.00
MLFINO-Ram-001 മമ്മിയുടെ പൊന്നുമോള്‍ക്ക് എന്ത് അറിയണം? എന്തു സത്യമാണറിയേണ്ടത്?
ചോദിക്കു. മോളെ മമ്മി എന്തെങ്കിലും മറച്ചിട്ടുണ്ടോ? മറയ്‌ക്കാന്‍ ഈ മമ്മിക്കു
കഴിയുമോ? റീത്തയുടെ നെഞ്ചില്‍ ഒരു വിറയല്‍ ബാധിച്ചു.
ഐവി തുറിച്ചുനോക്കി ഒരു നിമിഷം കൂടി നിന്നു. “എന്നെ പ്രസവിച്ചതാരാണ്?
ഒട്ടും അറയ്‌ക്കാതെ പതറാതെയുളള ഉറച്ച ചോദ്യം.
You need the proper subscription plan to Rent this Book.
-
Literature
Thambaleenayum Mattu Kathakalum by ROSE MARY
-
Literature
Loka Prasastha Bala Kadhaka by Rose Mary
-
Novels
INDULEKHA by CHANDU MENON O
-
Reference Books
MARXIST SAMWADHAM by PUROGAMANA SHASTRA SAHITYAM
Reviews
There are no reviews yet.