മലയാള സംഗീതപ്രേമികളെ ഗസല്‍ മഴയില്‍ നനയിച്ച ഉംബായിയുടെ ആത്മകഥ.
അന്യൂനവും അനന്യവും അസാധാരണവുമായ ആ ആലാപനത്തിനു പിന്നില്‍
കെടുതികളുടെയും ദാരിദ്ര്യത്തിന്റെയും ജീവിതാനുഭവങ്ങളുടെയും ചൂടും ചൂരുമുണ്ട്.
സിനിമാക്കഥയെപ്പോലും അതിശയിപ്പിക്കുന്ന ആ ജീവിതം ഇതാ
അക്ഷരങ്ങളിലേക്കാവാഹിച്ചിരിക്കുന്നു. ഈ ആത്മകഥയിലൂടെ ദൈവത്തിന്റെ
ഭാഷ സംഗീതമാണെന്നു നാമറിയും. കല, കലാകാരന്റേതല്ല ഈ
സമൂഹത്തിന്റേതാണെന്നും.
RAGAM BHAIRAVI by UMBAYEE
₹0.00
MLNFAB-RagBha-001 മലയാള സംഗീതപ്രേമികളെ ഗസല്‍ മഴയില്‍ നനയിച്ച ഉംബായിയുടെ ആത്മകഥ.
അന്യൂനവും അനന്യവും അസാധാരണവുമായ ആ ആലാപനത്തിനു പിന്നില്‍
കെടുതികളുടെയും ദാരിദ്ര്യത്തിന്റെയും ജീവിതാനുഭവങ്ങളുടെയും ചൂടും ചൂരുമുണ്ട്.
സിനിമാക്കഥയെപ്പോലും അതിശയിപ്പിക്കുന്ന ആ ജീവിതം ഇതാ
അക്ഷരങ്ങളിലേക്കാവാഹിച്ചിരിക്കുന്നു. ഈ ആത്മകഥയിലൂടെ ദൈവത്തിന്റെ
ഭാഷ സംഗീതമാണെന്നു നാമറിയും. കല, കലാകാരന്റേതല്ല ഈ
സമൂഹത്തിന്റേതാണെന്നും.
You need the proper subscription plan to Rent this Book.
-
Fiction
MAMSAPPORU by SREEKUMAR E P
-
Literature
Hoja Kathakal by Kadhiyalam Abubacker
-
Subject Books
TEACH YOURSELF WINDOWS -95 by AL STEVENS
Reviews
There are no reviews yet.