Paretharkkoral by Basheer Thikkodi

0.00

MLNFBI-PaKo-001 “മറ്റുള്ളവരുടെ കണ്ണീരൊപ്പാനായി സ്വന്തം കുടുംബത്തെപ്പോലും മറന്നു
പ്രവര്‍ത്തിക്കുന്ന അഷ്‌റഫ്ക്കയെപ്പറ്റി സുഹൃത്തുക്കളില്‍ നിന്ന് പലതും
അറിഞ്ഞു. അറിഞ്ഞതെല്ലാം മഹത്തായ കാര്യങ്ങളായിരുന്നു.
അഷ്‌റഫ്ക്കയെപ്പോലെ ചിലര്‍ ഇപ്പോഴും ഇവിടെ അവശേഷിക്കുന്നതുകൊണ്ട്
ലോകം നന്മനിറഞ്ഞതാകുന്നു.- ബി.എം. സുഹറ
ഈ പുസ്തകം മഹത്തരമാകുന്നത് മനുഷ്യന് എത്രത്തോളം മനുഷ്യനാകാമെന്നും
മനുഷ്യനല്ലാതാകാമെന്നുമുള്ള വിഷയത്തെപ്പറ്റി അതു ചിന്തിപ്പിക്കുന്നു
എന്നതുകൊണ്ടാണ്. സഹജീവിയിലേക്ക് പരിപൂര്‍ണമായി
പരിവര്‍ത്തനപ്പെടാനുള്ള പ്രാപ്തിയാണ് അഷ്‌റഫിനെ അനുഗൃഹീതനായ
മനുഷ്യനാക്കുന്നത്.- കെ.പി. രാമനുണ്ണി
ഇവിടെ ഒരാള്‍ മരിച്ചവര്‍ക്കായി ജീവിക്കുന്നു. അതുകൊണ്ടുതന്നെ
അയാള്‍ക്ക് മരണമില്ല. അയാളുടെ നീതിക്കും കാരുണ്യത്തിനും
മരണമില്ല. ഉരുകുന്ന മണല്‍പരപ്പില്‍ ഒരു മഴപോലെ അയാള്‍-അഷ്‌റഫ്. ആ
കാവലാളുടെ കാല്‍പ്പാടുകള്‍ രേഖപ്പെടുത്തിയ പുസ്തകം.- ടി.എ. റസാക്ക്
അവതാരിക : ബാബു ഭരദ്വാജ്
ചിത്രങ്ങള്‍ : കെ. ഷെരീഫ്‌“

Category:
You need the proper subscription plan to be able to access or book this book.

“മറ്റുള്ളവരുടെ കണ്ണീരൊപ്പാനായി സ്വന്തം കുടുംബത്തെപ്പോലും മറന്നു
പ്രവര്‍ത്തിക്കുന്ന അഷ്‌റഫ്ക്കയെപ്പറ്റി സുഹൃത്തുക്കളില്‍ നിന്ന് പലതും
അറിഞ്ഞു. അറിഞ്ഞതെല്ലാം മഹത്തായ കാര്യങ്ങളായിരുന്നു.
അഷ്‌റഫ്ക്കയെപ്പോലെ ചിലര്‍ ഇപ്പോഴും ഇവിടെ അവശേഷിക്കുന്നതുകൊണ്ട്
ലോകം നന്മനിറഞ്ഞതാകുന്നു.- ബി.എം. സുഹറ
ഈ പുസ്തകം മഹത്തരമാകുന്നത് മനുഷ്യന് എത്രത്തോളം മനുഷ്യനാകാമെന്നും
മനുഷ്യനല്ലാതാകാമെന്നുമുള്ള വിഷയത്തെപ്പറ്റി അതു ചിന്തിപ്പിക്കുന്നു
എന്നതുകൊണ്ടാണ്. സഹജീവിയിലേക്ക് പരിപൂര്‍ണമായി
പരിവര്‍ത്തനപ്പെടാനുള്ള പ്രാപ്തിയാണ് അഷ്‌റഫിനെ അനുഗൃഹീതനായ
മനുഷ്യനാക്കുന്നത്.- കെ.പി. രാമനുണ്ണി
ഇവിടെ ഒരാള്‍ മരിച്ചവര്‍ക്കായി ജീവിക്കുന്നു. അതുകൊണ്ടുതന്നെ
അയാള്‍ക്ക് മരണമില്ല. അയാളുടെ നീതിക്കും കാരുണ്യത്തിനും
മരണമില്ല. ഉരുകുന്ന മണല്‍പരപ്പില്‍ ഒരു മഴപോലെ അയാള്‍-അഷ്‌റഫ്. ആ
കാവലാളുടെ കാല്‍പ്പാടുകള്‍ രേഖപ്പെടുത്തിയ പുസ്തകം.- ടി.എ. റസാക്ക്
അവതാരിക : ബാബു ഭരദ്വാജ്
ചിത്രങ്ങള്‍ : കെ. ഷെരീഫ്‌“

Reviews

There are no reviews yet.

Be the first to review “Paretharkkoral by Basheer Thikkodi”

Your email address will not be published. Required fields are marked *

Shopping Cart