നുണകളുടെ രാജാവ് മുഞ്ചാസന്റെ പൊട്ടിച്ചിരിപ്പിക്കുന്ന നുണകളുടെ
പുസ്തകം. പച്ചവെള്ളത്തിനു തീപിടിക്കുന്ന പെരുംനുണകൾ ഒന്നിനു
പിറകേ ഒന്നായി കോർത്തൊരുക്കിയിരിക്കുന്നു. വായനയുടെ രസച്ചരട്
പൊട്ടാതെ ഒറ്റയിരിപ്പിന് വായിച്ചുതീർക്കാൻ പറ്റുന്ന നുണകൾ.
അമ്മാവനും മൈഡിയർ മരുമകനും നെപ്പോ അളിയനും ഇറ്റൂട്ടനും
ഹിറ്റ്ലറും ഒറാനൂട്ടോനും മുഞ്ചാസൻ ചേട്ടന്റെ നുണകളിലെ
ആണിക്കല്ലുകളാണ്. പൊട്ടിച്ചിരിച്ച് ആവർത്തിച്ചു വായിക്കാവുന്ന ഓരോ
നുണകളിലും യുക്തിയുടെ കണികയും ഉൾപ്പെട്ടിരിക്കുന്നു.
MUNCHASAN KATHAKAL by M R PRADEEP
₹0.00
MLNFLI-MuKa-001 നുണകളുടെ രാജാവ് മുഞ്ചാസന്റെ പൊട്ടിച്ചിരിപ്പിക്കുന്ന നുണകളുടെ
പുസ്തകം. പച്ചവെള്ളത്തിനു തീപിടിക്കുന്ന പെരുംനുണകൾ ഒന്നിനു
പിറകേ ഒന്നായി കോർത്തൊരുക്കിയിരിക്കുന്നു. വായനയുടെ രസച്ചരട്
പൊട്ടാതെ ഒറ്റയിരിപ്പിന് വായിച്ചുതീർക്കാൻ പറ്റുന്ന നുണകൾ.
അമ്മാവനും മൈഡിയർ മരുമകനും നെപ്പോ അളിയനും ഇറ്റൂട്ടനും
ഹിറ്റ്ലറും ഒറാനൂട്ടോനും മുഞ്ചാസൻ ചേട്ടന്റെ നുണകളിലെ
ആണിക്കല്ലുകളാണ്. പൊട്ടിച്ചിരിച്ച് ആവർത്തിച്ചു വായിക്കാവുന്ന ഓരോ
നുണകളിലും യുക്തിയുടെ കണികയും ഉൾപ്പെട്ടിരിക്കുന്നു.
-
Novels
Aval by Slavenka Drakulik
-
Non-Fiction
SELECTED WORKS- VOL-I MARX & ENGELS
Reviews
There are no reviews yet.