എന്താണ് മരണം എന്നതിനു പകരം എന്നാണ് മരണം എന്ന് നിനക്കിനി ചോദിച്ചു
തുടങ്ങാം. നിന്റെ മരണദിവസവിശേഷങ്ങളെക്കുറിച്ച് നീ ചിന്തിച്ചി ട്ടില്ലേ?
ചരമക്കോളത്തില്‍ ചിത്രം വരുന്നതും കുറെേയറെപ്പേര്‍ നിന്റെ മരണ വിവരം
കൈമാറുന്നതും പിന്നെ മറന്നുപോകുന്നതും. നിന്നെ അവഗണിച്ച് ജീവിതം
തുടരുന്നവര്‍, ചിലര്‍, പലര്‍, പരിചിതര്‍, അപരിചിതര്‍. നീയില്ലാതായ തിന്റെ
തൊട്ടടുത്ത ദിവസം പുറത്തിറങ്ങുന്ന നിന്റെ പ്രിയപ്പെട്ട പത്രത്തിന്റെ
തലക്കെട്ട്, നിന്നെത്തന്നെ ഓര്‍ത്ത്, നിന്റെ സാമിപ്യം വല്ലാതെ കൊതിച്ച്
നിര്‍വ്വികാരതയുടെ കൊടുമുടികളില്‍ ജീവിക്കുന്ന ചിലര്‍… നിന്റേതു മാത്രമായി
രുന്ന ടൂത്ത്ബ്രഷ്, ചീപ്പ്, വീട്, സ്വത്ത്, നിന്റെ ചെരിപ്പ്, നിന്റെ പേന, നിന്റെ
പ്രണയം, നിന്റെ പ്രിയ ഭക്ഷണം, സിനിമ കൊട്ടക, എന്നെങ്കിലും പ്രണയം
അറിയിക്കുമെന്ന് നീ ഉറച്ചുവിശ്വസിക്കുന്ന സാമിപ്യം… മഴ, കുളിര്, ഗ്രീഷ്മം,
എരിവ്, കുയില്, കാറ്റ്, മുറ്റത്തെ ചിലന്തിവല, മാമ്പൂവ്, ശത്രുക്കള്‍, പാട്ട്, പുതിയ
മൊബൈല്‍, പുതുമണം മാറാത്ത പുത്തനുടുപ്പ്… നീ ഇന്നുവരെ ആരോടും പറയാതെ
കാത്തുസൂക്ഷിച്ച ചില സ്വകാര്യങ്ങളെ നിന്റെ മരണശേ ഷവും
സ്വകാര്യമായിത്തന്നെ ഒളിപ്പിക്കേണ്ടി വരുന്ന, ഇപ്പോഴും ജീവിച്ചിരിക്ക
ന്ന ചിലര്‍… നിനക്കൊന്നു മരിക്കാതിരുന്നുകൂടേ? നിനക്കു മാത്രമല്ല, എനിക്കും
നമുക്കെ ക്കെയും.
LIVE GREEN 30 by AJITH JANARDANAN
₹0.00
MLFINO-LivGre-30-001 എന്താണ് മരണം എന്നതിനു പകരം എന്നാണ് മരണം എന്ന് നിനക്കിനി ചോദിച്ചു
തുടങ്ങാം. നിന്റെ മരണദിവസവിശേഷങ്ങളെക്കുറിച്ച് നീ ചിന്തിച്ചി ട്ടില്ലേ?
ചരമക്കോളത്തില്‍ ചിത്രം വരുന്നതും കുറെേയറെപ്പേര്‍ നിന്റെ മരണ വിവരം
കൈമാറുന്നതും പിന്നെ മറന്നുപോകുന്നതും. നിന്നെ അവഗണിച്ച് ജീവിതം
തുടരുന്നവര്‍, ചിലര്‍, പലര്‍, പരിചിതര്‍, അപരിചിതര്‍. നീയില്ലാതായ തിന്റെ
തൊട്ടടുത്ത ദിവസം പുറത്തിറങ്ങുന്ന നിന്റെ പ്രിയപ്പെട്ട പത്രത്തിന്റെ
തലക്കെട്ട്, നിന്നെത്തന്നെ ഓര്‍ത്ത്, നിന്റെ സാമിപ്യം വല്ലാതെ കൊതിച്ച്
നിര്‍വ്വികാരതയുടെ കൊടുമുടികളില്‍ ജീവിക്കുന്ന ചിലര്‍… നിന്റേതു മാത്രമായി
രുന്ന ടൂത്ത്ബ്രഷ്, ചീപ്പ്, വീട്, സ്വത്ത്, നിന്റെ ചെരിപ്പ്, നിന്റെ പേന, നിന്റെ
പ്രണയം, നിന്റെ പ്രിയ ഭക്ഷണം, സിനിമ കൊട്ടക, എന്നെങ്കിലും പ്രണയം
അറിയിക്കുമെന്ന് നീ ഉറച്ചുവിശ്വസിക്കുന്ന സാമിപ്യം… മഴ, കുളിര്, ഗ്രീഷ്മം,
എരിവ്, കുയില്, കാറ്റ്, മുറ്റത്തെ ചിലന്തിവല, മാമ്പൂവ്, ശത്രുക്കള്‍, പാട്ട്, പുതിയ
മൊബൈല്‍, പുതുമണം മാറാത്ത പുത്തനുടുപ്പ്… നീ ഇന്നുവരെ ആരോടും പറയാതെ
കാത്തുസൂക്ഷിച്ച ചില സ്വകാര്യങ്ങളെ നിന്റെ മരണശേ ഷവും
സ്വകാര്യമായിത്തന്നെ ഒളിപ്പിക്കേണ്ടി വരുന്ന, ഇപ്പോഴും ജീവിച്ചിരിക്ക
ന്ന ചിലര്‍… നിനക്കൊന്നു മരിക്കാതിരുന്നുകൂടേ? നിനക്കു മാത്രമല്ല, എനിക്കും
നമുക്കെ ക്കെയും.
You need the proper subscription plan to Rent this Book.
-
Action and Adventure
Tarzanum Erumbu Manushyarum by Edgar Rice Burroughs
-
Spiritual Books
RAMAYANAKATHAKAL by SANKARANARAYANAN P I
-
Novels
Thottavadi by Sharath Babu
-
Non-Fiction
SWAMI VIVEKANDA by SWAMI VIVEKANDA
-
Novels
Vakkukal by E Santhosh Kumar
Reviews
There are no reviews yet.