കഥകളുടെ മുത്തശ്ശി സുമംഗല പുരാണേതിഹാസങ്ങളിലെ ചിരസ്മരണീയരായ
കഥാപാത്രങ്ങളെ ലളിതമായി അവതരിപ്പിക്കുന്ന കഥാസമാഹാരം . സമ്പന്നവും
വൈവിധ്യമാര്‍ന്നതുമായ ഈ കഥകള്‍ മഹത്തായൊരു പാരമ്പര്യത്തെയും
സംസ്‌കാരത്തെയും അനാവൃതമാക്കുന്നു . നമുക്ക് പൈതൃകമായി ലഭിച്ച
അമൂല്യസമ്പത്തായ ഇവ വായിക്കുവാനും വായിച്ചുകൊടുക്കുവാനും
സഹായകമാവുന്ന ഗ്രന്ഥം.
Ketta Kadhakalum Kelkkatha Kadhakalum by Sumangala
₹0.00
MLNFHY-KeKaKeka-001 കഥകളുടെ മുത്തശ്ശി സുമംഗല പുരാണേതിഹാസങ്ങളിലെ ചിരസ്മരണീയരായ
കഥാപാത്രങ്ങളെ ലളിതമായി അവതരിപ്പിക്കുന്ന കഥാസമാഹാരം . സമ്പന്നവും
വൈവിധ്യമാര്‍ന്നതുമായ ഈ കഥകള്‍ മഹത്തായൊരു പാരമ്പര്യത്തെയും
സംസ്‌കാരത്തെയും അനാവൃതമാക്കുന്നു . നമുക്ക് പൈതൃകമായി ലഭിച്ച
അമൂല്യസമ്പത്തായ ഇവ വായിക്കുവാനും വായിച്ചുകൊടുക്കുവാനും
സഹായകമാവുന്ന ഗ്രന്ഥം.
You need the proper subscription plan to Rent this Book.
Reviews
There are no reviews yet.