സൂര്യപുത്രനായി ജനിച്ച് സൂതപുത്രനായി വളർന്ന് വീരയോദ്ധാവായ
കർണന്റെ ചരിതം മഹാഭാരതത്തിലെ ശ്രദ്ധേയമായ ഭാഗമാണ്. കുലത്തിന്റെ
പേരിൽ അവഗണനയും ശൗര്യത്തിന്റെയും അസ്ത്രാഭ്യാസത്തിന്റെയും
പേരിൽ അംഗീകാരങ്ങളും നേടിയ കർണന് അംഗരാജ്യവും ബന്ധുബലവും
കൈവന്നു. ദാനത്തിന്റെ മൂർത്തീഭാവമായി പറയപ്പെടുന്ന കർണൻ
ജനഹൃദയങ്ങളിൽ എന്നെന്നും ജീവിച്ചിരിക്കുന്ന മഹാത്മാക്കളിലൊരാളാണ്.
മനുഷ്യസമുദായമുള്ള കാലംവരെയും നിലനില്ക്കുന്ന കർണന്റെ
പുണ്യചരിതം. മഹാകവി പി.കുഞ്ഞിരാമൻ നായരുടെ തികച്ചും
വ്യത്യസ്തമായ കൃതി
Reviews
There are no reviews yet.