ചെന്നായ്ക്കുട്ടം പോറ്റിയ "കാടിന്റെ സന്തതി’യുടെ കഥയിലേക്ക്;
ബാലു കരടിയും ബാഘീരൻ കരിമ്പുലിയും ഉറ്റചങ്ങാതിമാരായ,
ഷേർഖാൻ കടുവ ബദ്ധശത്രുവായ മൗഗ്ലിയെന്ന മനുഷ്യക്കുട്ടിയുടെ
കാനനസാഹസങ്ങളിലേക്ക് "ജംഗിൾ ബുക്കി’ന്റെ ഏടുകൾ മറിയുന്നു.
ലോകമെങ്ങുമുള്ള കുട്ടികളുടെ മുതിർന്നവരുടെയും ഇഷ്ട കൃതിയാണിത്.
വനനീതിയും വനാന്തരഭൂമിയും രസകരവും സൂക്ഷ്മവുമായി ചിത്രണം
ചെയ്യുന്ന ഈ “ബുക്ക്’ എന്നാൽ മൗഗ്ലിയുടെയും അവന്റെ
മൃഗസഹോദരങ്ങളുടെയും മാത്രം കഥയല്ല. കരിമൂർഖൻ നാഗുമായി
ബംഗ്ലാവിലെ കുളിമുറിയിൽ ഘോരപോരാട്ടം നടത്തിയ റിക്കി-ടിക്കി-ടാവി
കീരി, മനുഷ്യൻ വന്നെത്താത്ത ഒരു ദ്വീപ് സ്വവംശത്തിന്റെ രക്ഷയ്ക്കായി
കണ്ടെത്തിയ വെളുമ്പൻ കടൽക്കുതിര, ആനനൃത്തം കണ്ടു മതി മറന്ന
കൊച്ചുപാപ്പാൻ തുടങ്ങി നിരവധി ഗംഭീരൻ കഥാ പാത്രങ്ങൾ ഈ
“ബുക്കിൽ ഇനിയുമുണ്ട്
JUNGLE BOOK by Rudyard Kipling Translated by Kiliroor Radhakrishnan
₹0.00
MLFAJB001 ചെന്നായ്ക്കുട്ടം പോറ്റിയ "കാടിന്റെ സന്തതി’യുടെ കഥയിലേക്ക്;
ബാലു കരടിയും ബാഘീരൻ കരിമ്പുലിയും ഉറ്റചങ്ങാതിമാരായ,
ഷേർഖാൻ കടുവ ബദ്ധശത്രുവായ മൗഗ്ലിയെന്ന മനുഷ്യക്കുട്ടിയുടെ
കാനനസാഹസങ്ങളിലേക്ക് "ജംഗിൾ ബുക്കി’ന്റെ ഏടുകൾ മറിയുന്നു.
ലോകമെങ്ങുമുള്ള കുട്ടികളുടെ മുതിർന്നവരുടെയും ഇഷ്ട കൃതിയാണിത്.
വനനീതിയും വനാന്തരഭൂമിയും രസകരവും സൂക്ഷ്മവുമായി ചിത്രണം
ചെയ്യുന്ന ഈ “ബുക്ക്’ എന്നാൽ മൗഗ്ലിയുടെയും അവന്റെ
മൃഗസഹോദരങ്ങളുടെയും മാത്രം കഥയല്ല. കരിമൂർഖൻ നാഗുമായി
ബംഗ്ലാവിലെ കുളിമുറിയിൽ ഘോരപോരാട്ടം നടത്തിയ റിക്കി-ടിക്കി-ടാവി
കീരി, മനുഷ്യൻ വന്നെത്താത്ത ഒരു ദ്വീപ് സ്വവംശത്തിന്റെ രക്ഷയ്ക്കായി
കണ്ടെത്തിയ വെളുമ്പൻ കടൽക്കുതിര, ആനനൃത്തം കണ്ടു മതി മറന്ന
കൊച്ചുപാപ്പാൻ തുടങ്ങി നിരവധി ഗംഭീരൻ കഥാ പാത്രങ്ങൾ ഈ
“ബുക്കിൽ ഇനിയുമുണ്ട്
-
Literature
Louis Althusser by Louie Althoosor
-
Novels
Jeenvaljeenby Victor Hugo
-
Fiction
MAMSAPPORU by SREEKUMAR E P
-
Reference Books
101 PERUDE MOOTHRA CHIKATSA by PADMAN PATTANOOR
Reviews
There are no reviews yet.