ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിന്റെ ഗതിവിഗതികളെ ആഴത്തില്‍ സ്വാധീനിച്ച
ഇന്ദിരാഗാന്ധിയിലെ വ്യക്തിയെയും ജീവിതത്തെയും രേഖപ്പെടുത്തുന്ന ഈ
ജീവചരിത്രരചനയില്‍ നെഹ്‌റു കാലഘട്ടത്തിന്റെ
തിളക്കമാര്‍ന്ന സ്മരണകളുമുണ്ട്.
പ്രശസ്ത സംവിധായകനും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എ.
അബ്ബാസിന്റെ
ഇന്ദിരാഗാന്ധി: റിട്ടേണ്‍ ഓഫ് ദി റെഡ് റോസ് എന്ന കൃതിയുടെ മലയാള പരിഭാഷ.
പുതിയ പതിപ്പ്
Reviews
There are no reviews yet.