സാമ്രാജ്യത്വത്തിനെതിരേ ലോകത്തെവിടെയും നടക്കുന്ന പോരാട്ടങ്ങളുടെ
മുഖചിത്രമാണ് ഫിദല്‍ കാസ്‌ട്രോ. ലാറ്റിനമേരിക്കന്‍ പോരാട്ടങ്ങളുടെ ചരിത്രവീര്യം
ഉള്‍ക്കൊണ്ട മഹാനായ ആ പോരാളി മരണംവരെയും തന്റെ ആദര്‍ശങ്ങളുടെയും
മൂല്യങ്ങളുടെയും പിന്നില്‍ അചഞ്ചലനായി നിലകൊണ്ടു. ഫിദലിന്റെ
ഐതിഹാസികമായ ജീവിതം സ്വാതന്ത്ര്യത്തെയും സാഹോദര്യത്തെയും
ഉള്ളില്‍പ്പേറുന്ന ഏതൊരു മനുഷ്യനും ആവേശം പകരുന്നതാണ്. ആ ജീവിതത്തിന്റെ
ഉള്ളറകളിലേക്ക് വായനക്കാരെ ഈ പുസ്തകം കൂട്ടിക്കൊണ്ടുപോകുന്നു.
Fidel Castro by Bijeesh Balakrishnan
₹0.00
MLNFBI-FidCas-001 സാമ്രാജ്യത്വത്തിനെതിരേ ലോകത്തെവിടെയും നടക്കുന്ന പോരാട്ടങ്ങളുടെ
മുഖചിത്രമാണ് ഫിദല്‍ കാസ്‌ട്രോ. ലാറ്റിനമേരിക്കന്‍ പോരാട്ടങ്ങളുടെ ചരിത്രവീര്യം
ഉള്‍ക്കൊണ്ട മഹാനായ ആ പോരാളി മരണംവരെയും തന്റെ ആദര്‍ശങ്ങളുടെയും
മൂല്യങ്ങളുടെയും പിന്നില്‍ അചഞ്ചലനായി നിലകൊണ്ടു. ഫിദലിന്റെ
ഐതിഹാസികമായ ജീവിതം സ്വാതന്ത്ര്യത്തെയും സാഹോദര്യത്തെയും
ഉള്ളില്‍പ്പേറുന്ന ഏതൊരു മനുഷ്യനും ആവേശം പകരുന്നതാണ്. ആ ജീവിതത്തിന്റെ
ഉള്ളറകളിലേക്ക് വായനക്കാരെ ഈ പുസ്തകം കൂട്ടിക്കൊണ്ടുപോകുന്നു.
-
Fiction
DAIVASAMMOHANAM by BEN OKRI
-
Literature
Muni Kathakal by Dr K Sreekumar
Reviews
There are no reviews yet.