‘എഴുതുമ്പോൾ കുറെ കാര്യങ്ങൾ ഭാവനയിൽനിന്ന് നമുക്ക് എഴുതാൻ
പറ്റും. അത് സ്വാഭാവികമായിട്ടും എഴുതാം. പക്ഷേ, അവരുടെ
അനുഭവങ്ങളെ ഭാവനകൊണ്ട് നേരിടാൻ നമുക്ക് പറ്റില്ല. ഒരു
പുസ്തകത്തിനുവേണ്ടി ഇങ്ങനെ പറയാൻപോലും എനിക്കു വെറുപ്പു
തോന്നുകയാണ്. കാരണം, ജനങ്ങൾ അവിടെയനുഭവിച്ച പീഡനം
വിവരണാതീതമാണ്. അവരുടെ വേദനകൾക്കുപകരം നമുക്ക് എന്തു
കൊടുക്കാൻ പറ്റും? അനേകം കുഞ്ഞുങ്ങളുടെ കരച്ചിലിനു പകരം
നല്കാൻ നമ്മുടെ കയ്യിലെന്തുണ്ട്?’ ദലിത് മുന്നേറ്റത്തിന്റെ
സമരരൂപമായിരുന്ന ചെങ്ങറ സമരനായിക സെലീന പ്രക്കാനത്തിന്റെ
ആത്മകഥയിൽനിന്ന്.
ENTE LOKAM by MADHAVIKKUTTY
₹0.00
MLNFAB-EnLo-001 ‘എഴുതുമ്പോൾ കുറെ കാര്യങ്ങൾ ഭാവനയിൽനിന്ന് നമുക്ക് എഴുതാൻ
പറ്റും. അത് സ്വാഭാവികമായിട്ടും എഴുതാം. പക്ഷേ, അവരുടെ
അനുഭവങ്ങളെ ഭാവനകൊണ്ട് നേരിടാൻ നമുക്ക് പറ്റില്ല. ഒരു
പുസ്തകത്തിനുവേണ്ടി ഇങ്ങനെ പറയാൻപോലും എനിക്കു വെറുപ്പു
തോന്നുകയാണ്. കാരണം, ജനങ്ങൾ അവിടെയനുഭവിച്ച പീഡനം
വിവരണാതീതമാണ്. അവരുടെ വേദനകൾക്കുപകരം നമുക്ക് എന്തു
കൊടുക്കാൻ പറ്റും? അനേകം കുഞ്ഞുങ്ങളുടെ കരച്ചിലിനു പകരം
നല്കാൻ നമ്മുടെ കയ്യിലെന്തുണ്ട്?’ ദലിത് മുന്നേറ്റത്തിന്റെ
സമരരൂപമായിരുന്ന ചെങ്ങറ സമരനായിക സെലീന പ്രക്കാനത്തിന്റെ
ആത്മകഥയിൽനിന്ന്.
You need the proper subscription plan to Rent this Book.
-
Fiction
KOCHUNEELANDAN by NARENDRANATH P
-
History
Jathaka Kathaka by K S Ravikumar
-
Art and Crafts
Theyyam Kadhaka by Dr.K.Sreekumar

Reviews
There are no reviews yet.