ഉയര്‍ന്ന ചിന്തയിലൂടെ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കു കയും
ചെയ്തുകൊണ്ടിരിക്കുന്ന ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ
ബാല്യകാലസ്മരണകള്‍. അതിരുകളില്ലാത്ത മാനവസ്‌നേഹത്തിന്റെ മാതൃകയായ
തിരുമേനിയിലെ വ്യക്തിജീവിതത്തെ രൂപപ്പെടുത്തിയെടുത്ത
കുട്ടിക്കാലത്തേക്കുള്ള യാത്രയാണ് എന്റെ ബാല്യകാലസ്മരണകള്‍. തിരുമേനിയുടെ
ബാല്യകാലത്തിന്റെ നിറഞ്ഞ പച്ചപ്പുകളിലേക്കു നോക്കുമ്പോള്‍
മദ്ധ്യതിരുവിതാംകൂറിന്റെ ചരിത്രം, കുടുംജീവിതം, ആഘോഷ ങ്ങള്‍, വിദ്യാഭ്യാസം,
സഞ്ചാരം, മതം, വാണിജ്യം, ജീവിതരീ തികള്‍ തുടങ്ങി സാംസ്‌കാരികമായി
അക്കാലത്തെ അടയാളപ്പെടു ത്തുന്ന പുസ്തകംകൂടിയാണിത്
ENTE BALYAKALASMARANAKAL (Philipose Mar Chrysostom) by Philipose Mar Christosam & E V Reji
₹0.00
MLNFBI-EntBalSma-001 ഉയര്‍ന്ന ചിന്തയിലൂടെ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കു കയും
ചെയ്തുകൊണ്ടിരിക്കുന്ന ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ
ബാല്യകാലസ്മരണകള്‍. അതിരുകളില്ലാത്ത മാനവസ്‌നേഹത്തിന്റെ മാതൃകയായ
തിരുമേനിയിലെ വ്യക്തിജീവിതത്തെ രൂപപ്പെടുത്തിയെടുത്ത
കുട്ടിക്കാലത്തേക്കുള്ള യാത്രയാണ് എന്റെ ബാല്യകാലസ്മരണകള്‍. തിരുമേനിയുടെ
ബാല്യകാലത്തിന്റെ നിറഞ്ഞ പച്ചപ്പുകളിലേക്കു നോക്കുമ്പോള്‍
മദ്ധ്യതിരുവിതാംകൂറിന്റെ ചരിത്രം, കുടുംജീവിതം, ആഘോഷ ങ്ങള്‍, വിദ്യാഭ്യാസം,
സഞ്ചാരം, മതം, വാണിജ്യം, ജീവിതരീ തികള്‍ തുടങ്ങി സാംസ്‌കാരികമായി
അക്കാലത്തെ അടയാളപ്പെടു ത്തുന്ന പുസ്തകംകൂടിയാണിത്
-
Biography
JHANSI RANI by MAHASWETA DEVI
-
Subject Books
NEEREKHANANGAL GAMANANGAL by GROUP OF EDITORS
Reviews
There are no reviews yet.