സൊമാലിയയിലെ ഒരു പരമ്പരാഗത മുസ്‌ലിം കുടുംബത്തിലായിരുന്നു അയാൻ
ഹിർസി അലിയുടെ ജനനം. മറ്റേതൊരു മുസ്‌ലിം പെൺകുട്ടിക്കും സൊമാലിയയിൽ
നേരിടേണ്ടിവന്ന ദുരിതങ്ങളെല്ലാം അയാനും ചെറുപ്പകാലത്ത് നേരിടേണ്ടിവന്നു;
പ്രത്യേകിച്ചും പെൺകുട്ടികളുടെ സുന്നത്ത്. പിന്നീട് അവരുടെ കുടുംബം
സൊമാലിയ വിട്ട് കെനിയയിൽ താമസമാക്കി. അപരിചിതനായ അകന്ന
ബന്ധുവുമായുള്ള വിവാഹബന്ധത്തിൽനിന്ന് രക്ഷപ്പെടാനായി അയാൻ 1992-ൽ
നെതർലൻഡ്‌സിലേക്കു രക്ഷപ്പെട്ടു. അവിടെനിന്നായിരുന്നു ഇന്നു
ലോകമറിയുന്ന വ്യക്തിത്വമായുള്ള അവരുടെ ഉയിർത്തെഴുന്നേൽപ്പ്.
രാഷ്ട്രമീമാംസയിൽ ബിരുദം നേടിയ അയാൻ ലേബർ പാർട്ടിയിൽ പ്രവർത്തിച്ചു.
കുട്ടിക്കാലത്ത് കടുത്ത മതവിശ്വാസിയായി ജീവിച്ച അവർ സെപ്റ്റംർ 11 ലെ
ആക്രമണങ്ങൾക്കുശേഷം ഇസ്‌ലാമിനെ തള്ളിപ്പറഞ്ഞു. തിയോ വാൻഗോഗിന്റെ
കൊലപാതകത്തിനു കാരണമായ സബ്മിഷൻ എന്ന ചിത്രത്തിന്റെ തിരക്കഥ
രചിച്ചത് അയാനായിരുന്നു. 2005-ൽ ടൈം മാസിക ലോകത്തിലെ ഏറ്റവും
സ്വാധീനശക്തിയുള്ള 100 വ്യക്തികളിൽ ഒരാളായി അയാൻ ഹിർസി അലിയെ
തിരഞ്ഞെടുത്തു.
AVISWAASI by AYAAN HIRSI ALI
₹0.00
MLNFAB-Avi-001 സൊമാലിയയിലെ ഒരു പരമ്പരാഗത മുസ്‌ലിം കുടുംബത്തിലായിരുന്നു അയാൻ
ഹിർസി അലിയുടെ ജനനം. മറ്റേതൊരു മുസ്‌ലിം പെൺകുട്ടിക്കും സൊമാലിയയിൽ
നേരിടേണ്ടിവന്ന ദുരിതങ്ങളെല്ലാം അയാനും ചെറുപ്പകാലത്ത് നേരിടേണ്ടിവന്നു;
പ്രത്യേകിച്ചും പെൺകുട്ടികളുടെ സുന്നത്ത്. പിന്നീട് അവരുടെ കുടുംബം
സൊമാലിയ വിട്ട് കെനിയയിൽ താമസമാക്കി. അപരിചിതനായ അകന്ന
ബന്ധുവുമായുള്ള വിവാഹബന്ധത്തിൽനിന്ന് രക്ഷപ്പെടാനായി അയാൻ 1992-ൽ
നെതർലൻഡ്‌സിലേക്കു രക്ഷപ്പെട്ടു. അവിടെനിന്നായിരുന്നു ഇന്നു
ലോകമറിയുന്ന വ്യക്തിത്വമായുള്ള അവരുടെ ഉയിർത്തെഴുന്നേൽപ്പ്.
രാഷ്ട്രമീമാംസയിൽ ബിരുദം നേടിയ അയാൻ ലേബർ പാർട്ടിയിൽ പ്രവർത്തിച്ചു.
കുട്ടിക്കാലത്ത് കടുത്ത മതവിശ്വാസിയായി ജീവിച്ച അവർ സെപ്റ്റംർ 11 ലെ
ആക്രമണങ്ങൾക്കുശേഷം ഇസ്‌ലാമിനെ തള്ളിപ്പറഞ്ഞു. തിയോ വാൻഗോഗിന്റെ
കൊലപാതകത്തിനു കാരണമായ സബ്മിഷൻ എന്ന ചിത്രത്തിന്റെ തിരക്കഥ
രചിച്ചത് അയാനായിരുന്നു. 2005-ൽ ടൈം മാസിക ലോകത്തിലെ ഏറ്റവും
സ്വാധീനശക്തിയുള്ള 100 വ്യക്തികളിൽ ഒരാളായി അയാൻ ഹിർസി അലിയെ
തിരഞ്ഞെടുത്തു.
You need the proper subscription plan to Rent this Book.
-
Non-Fiction
Ponmaram by PREMANAND CHAMPADU
-
Novels
ZAHIR by PAULO COELHO
-
Literature
Hoja Kathakal by Kadhiyalam Abubacker
Reviews
There are no reviews yet.