ആധുനിക പാശ്ചാത്യ യക്ഷിക്കഥകളുടെ പിതാവെന്ന് അറിയപ്പെടുന്ന ഹാന്‍സ്
ആന്‍ഡേഴ്‌സന്റെ കഥകളിലെ മുഖ്യപ്രമേയങ്ങള്‍ ശുഭാപ്തി വിശ്വാസവും
അശുഭാപ്തിവിശ്വാസവും തമ്മിലും ജീവിതവും മരണവും തമ്മിലുമുള്ള
ഏറ്റുമുട്ടലുകളാണ്. അതിനാല്‍ത്തന്നെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും
ഒരുപോലെ പ്രിയപ്പെട്ടവയാണ് ആന്‍ഡേഴ്‌സണ്‍ കഥകള്‍. മത്സ്യകന്യക,
തുംബലിന, ചക്രവര്‍ത്തിയുടെ പുതുവസ്ത്രം, വാനമ്പാടി, ഫിര്‍മരം, ഹിമറാണി
തുടങ്ങി പ്രിസിദ്ധങ്ങളായ കഥകളുടെ സമാഹാരം. സംഗൃഹീത പുനരാഖ്യാനം: സി.എ.
രഞ്ജിത്ത്, ജനറല്‍ എഡിറ്റര്‍: ഡോ. പി.കെ. രാജശേഖരന്
Anderson Kathakal by Hans Christian Anderson
₹0.00
MLFFA-AK-001 ആധുനിക പാശ്ചാത്യ യക്ഷിക്കഥകളുടെ പിതാവെന്ന് അറിയപ്പെടുന്ന ഹാന്‍സ്
ആന്‍ഡേഴ്‌സന്റെ കഥകളിലെ മുഖ്യപ്രമേയങ്ങള്‍ ശുഭാപ്തി വിശ്വാസവും
അശുഭാപ്തിവിശ്വാസവും തമ്മിലും ജീവിതവും മരണവും തമ്മിലുമുള്ള
ഏറ്റുമുട്ടലുകളാണ്. അതിനാല്‍ത്തന്നെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും
ഒരുപോലെ പ്രിയപ്പെട്ടവയാണ് ആന്‍ഡേഴ്‌സണ്‍ കഥകള്‍. മത്സ്യകന്യക,
തുംബലിന, ചക്രവര്‍ത്തിയുടെ പുതുവസ്ത്രം, വാനമ്പാടി, ഫിര്‍മരം, ഹിമറാണി
തുടങ്ങി പ്രിസിദ്ധങ്ങളായ കഥകളുടെ സമാഹാരം. സംഗൃഹീത പുനരാഖ്യാനം: സി.എ.
രഞ്ജിത്ത്, ജനറല്‍ എഡിറ്റര്‍: ഡോ. പി.കെ. രാജശേഖരന്
-
Autobiography
Odiyethunna Ormakal by O P Joseph
Reviews
There are no reviews yet.