Home Books
Orders
Cart More
Theme
Home Books Events Trending
Login Register
About
About Us Community Institutions Organizations Business Information Contact Us
Legal Terms
Privacy Policy Subscription Terms Membership Agreement Shipping & Delivery Refund & Cancellation Community Guidelines Book Borrowing Policy Cookie Policy
Support
FAQ Help Center Customer Support Membership Help Cancel Subscription
Fidel Castro by Bijeesh Balakrishnan by GV - L2 - GRANDHA VAHAK
× Book cover
Fidel Castro by Bijeesh Balakrishnan
1 / 1
Click to zoom

Fidel Castro by Bijeesh Balakrishnan

GV - L2
Category Non-Fiction Sub Biography Language Malayalam
Available for Borrowing
Quick Look: MLNFBI-FidCas-001 സാമ്രാജ്യത്വത്തിനെതിരേ ലോകത്തെവിടെയും നടക്കുന്ന പോരാട്ടങ്ങളുടെ
മുഖചിത്രമാണ് ഫിദല്‍ കാസ്‌ട്രോ. ലാറ്റിനമേരിക്കന്‍ പോരാട്ടങ്ങളുടെ ചരിത്രവീര്യം
ഉള്‍ക്കൊണ്ട മഹാനായ ആ പോരാളി മരണംവരെയും തന്റെ ആദര്‍ശങ്ങളുടെയും
മൂല്യങ്ങളുടെയും പിന്നില്‍ അചഞ്ചലനായി നിലകൊണ്ടു. ഫിദലിന്റെ
ഐതിഹാസികമായ ജീവിതം സ്വാതന്ത്ര്യത്തെയും സാഹോദര്യത്തെയും
ഉള്ളില്‍പ്പേറുന്ന ഏതൊരു മനുഷ്യനും ആവേശം പകരുന്നതാണ്. ആ ജീവിതത്തിന്റെ
ഉള്ളറകളിലേക്ക് വായനക്കാരെ ഈ പുസ്തകം കൂട്ടിക്കൊണ്ടുപോകുന്നു.
സാമ്രാജ്യത്വത്തിനെതിരേ ലോകത്തെവിടെയും നടക്കുന്ന പോരാട്ടങ്ങളുടെ