Home Books
Orders
Cart More
Theme
Home Books Events Trending
Login Register
About
About Us Community Institutions Organizations Business Information Contact Us
Legal Terms
Privacy Policy Subscription Terms Membership Agreement Shipping & Delivery Refund & Cancellation Community Guidelines Book Borrowing Policy Cookie Policy
Support
FAQ Help Center Customer Support Membership Help Cancel Subscription
MISHIMA - JEEVACHARITHRAM by JOHN NATHAN by GV - L2 - GRANDHA VAHAK
× Book cover
MISHIMA - JEEVACHARITHRAM by JOHN NATHAN
1 / 1
Click to zoom

MISHIMA - JEEVACHARITHRAM by JOHN NATHAN

GV - L2
Category Non-Fiction Sub Biography Language Malayalam
Available for Borrowing
Quick Look: MLNFBI-MeeJeeCha-001 ജാപ്പനീസ് നോവലിസ്റ്റ്, നാടകകൃത്ത്, കവി, സംവിധായകന്‍, നിരൂപകന്‍ എന്നീ
നിലകളില്‍ പ്രശസ്തനായ യുക്കിയോ മിഷിമയുടെ ജീവചരിത്രം. 1970-ല്‍
പ്രശസ്തിയുടെ പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹം ഹരാ-കിരിയിലൂടെ
(വയറില്‍ വാള്‍ കുത്തിയി റക്കിയതിനുശേഷം തല ഛേദിക്കുന്ന രീതി) മരണം വരിച്ച്
ലോകത്തെ ഞെട്ടിച്ചു. മിഷിമയുടെ കൃതികളുടെ വിവര്‍ത്തകന്‍കൂടിയായ ജോണ്‍
നെയ്ഥന്‍ രചിച്ച ജീവചരിത്രത്തില്‍ അദ്ദേഹത്തിന്റെ സംഘര്‍ഷഭരിതമായ ജീവിതം
– ഇരുളടഞ്ഞ കുട്ടിക്കാലം, യൗവനത്തിലെ വിരഹാസക്തി, മരണത്തോടുള്ള അതിയായ
അഭിവാഞ്ഛ – എന്നിവ അവതരിപ്പിക്കുന്നു. മിഷിമയുടെ
വ്യക്തിവൈരുദ്ധ്യങ്ങള്‍ ആവിഷ്‌കരി ക്കാന്‍ അദ്ദേഹത്തിന്റെ
കുടുംബാംഗങ്ങളുടെയും പരിചയക്കാരുടെയും ഓര്‍മ്മകളും ഈ കൃതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നു
ജാപ്പനീസ് നോവലിസ്റ്റ്, നാടകകൃത്ത്, കവി, സംവിധായകന്‍, നിരൂപകന്‍ എന്നീ
നിലകളില്‍ പ്രശസ്തനായ യുക്കിയോ മിഷിമയുടെ ജീവചരിത്രം. 1970-ല്‍
പ്രശസ്തിയുടെ പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹം ഹരാ-കിരിയിലൂടെ
(വയറില്‍ വാള്‍ കുത്തിയി റക്കിയതിനുശേഷം തല ഛേദിക്കുന്ന രീതി) മരണം വരിച്ച്
ലോകത്തെ ഞെട്ടിച്ചു. മിഷിമയുടെ കൃതികളുടെ വിവര്‍ത്തകന്‍കൂടിയായ ജോണ്‍
നെയ്ഥന്‍ രചിച്ച ജീവചരിത്രത്തില്‍ അദ്ദേഹത്തിന്റെ സംഘര്‍ഷഭരിതമായ ജീവിതം
- ഇരുളടഞ്ഞ കുട്ടിക്കാലം, യൗവനത്തിലെ വിരഹാസക്തി, മരണത്തോടുള്ള അതിയായ
അഭിവാഞ്ഛ - എന്നിവ അവതരിപ്പിക്കുന്നു. മിഷിമയുടെ
വ്യക്തിവൈരുദ്ധ്യങ്ങള്‍ ആവിഷ്‌കരി ക്കാന്‍ അദ്ദേഹത്തിന്റെ
കുടുംബാംഗങ്ങളുടെയും പരിചയക്കാരുടെയും ഓര്‍മ്മകളും ഈ കൃതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നു