Home Books
Orders
Cart More
Theme
Home Books Events Trending
Login Register
About
About Us Community Institutions Organizations Business Information Contact Us
Legal Terms
Privacy Policy Subscription Terms Membership Agreement Shipping & Delivery Refund & Cancellation Community Guidelines Book Borrowing Policy Cookie Policy
Support
FAQ Help Center Customer Support Membership Help Cancel Subscription
THAMB PARANJA JEEVITHAM by SREEDHARAN CHAMPAD by GV - L2 - GRANDHA VAHAK
× Book cover
THAMB PARANJA JEEVITHAM by SREEDHARAN CHAMPAD
1 / 1
Click to zoom

THAMB PARANJA JEEVITHAM by SREEDHARAN CHAMPAD

GV - L2
Category Non-Fiction Sub Autobiography Language Malayalam
Available for Borrowing
Quick Look: MLNFBI-KeGaKe-001 ജീവിതം നാം തെരഞ്ഞെടുക്കുന്നതല്ലെന്നും അത് നമ്മെത്തേടി
എത്തുകയാണെന്നും ഓർമ്മിപ്പിക്കുന്ന കൃതി. റിങ്ങിൽ അനേകായിരങ്ങളെ
രസിപ്പിക്കുന്ന സർക്കസ്സ് കലാകാരന്മാരുടെ, കാണികൾ കാണാത്ത കണ്ണീരിൽ
കുതിർന്ന ജീവിതം വരച്ചു കാണിക്കുകയാണ് ശ്രീധരൻ ചമ്പാട്. ഒരു സർക്കസ്സ്
കലാകാരനായി ജീവിച്ചപ്പോഴും അനേകം വേഷങ്ങൾ കെട്ടിയാടേണ്ടി വന്നതിന്റെ
അനുഭവ വെളിച്ചം വായനക്കാർക്ക് പുതിയൊരു ജീവിതാവബോധം പകരാൻ
ഉപയുക്തമായ രീതിയിൽ ആവിഷ്‌കരിച്ചിരിക്കുന്നു.
ജീവിതം നാം തെരഞ്ഞെടുക്കുന്നതല്ലെന്നും അത് നമ്മെത്തേടി